HOME
DETAILS

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

  
February 18, 2026 | 3:56 PM

ldf launches website targeting udf ahead of kerala assembly elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുഡിഎഫിനെ ലക്ഷ്യമിട്ട് പുതിയ വെബ്‌സൈറ്റുമായി എൽഡിഎഫ്. 'ഇരുണ്ടകാലം ഡോട്ട് കോം' എന്ന പേരിലാണ് ഈ സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്തെ വിവാദങ്ങൾ, അഴിമതികൾ, മറ്റ് ക്രമക്കേടുകൾ എന്നിവ ഓർമ്മിപ്പിക്കുന്ന വാർത്തകളാണ് വെബ്സൈറ്റിലുള്ളത്. 'മകനേ തിരിച്ചുവരല്ലേ' എന്ന തലക്കെട്ടിൽ, ആരോപണങ്ങൾ നേരിട്ട യുഡിഎഫ് എംഎൽഎമാരുടെ ചിത്രങ്ങൾ സഹിതമാണ് വീഡിയോകൾ നൽകിയിരിക്കുന്നത്. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് സൈറ്റിലുള്ളത്.

ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഈ സൈറ്റ് വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ട്. 

നേരത്തെ, എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്കുപുറത്ത്' എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ ഇടതുമുന്നണിയുടെ ഈ നീക്കം. 

 The Left Democratic Front (LDF) has launched a new website, '(link unavailable)', targeting the United Democratic Front (UDF) ahead of the Kerala Assembly elections. The website is expected to highlight the alleged shortcomings of the UDF and promote the LDF's achievements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുറത്ത് അറിയുന്നതല്ല ഇസ്‌റാഈലിലെ അവസ്ഥ, ബങ്കറുകളില്‍ പോലും ആളുകള്‍ മരിച്ചു വീഴുന്നു, അവരെല്ലാം മറച്ചുവെക്കുന്നു' ഇസ്‌റാഈലില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപെടുത്തല്‍ 

International
  •  3 hours ago
No Image

ഇറാൻ ആക്രമണം തുടരുന്നു; കുവൈത്തിൽ ഡ്യൂട്ടിയിലിരിക്കെ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Kuwait
  •  3 hours ago
No Image

വ്യാജ വീഡിയോ പ്രചരിപ്പിച്ചാൽ 2 ലക്ഷം ദിർഹം പിഴയും ജയിൽശിക്ഷയും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്..? അറിയേണ്ട കാര്യങ്ങള്‍

Kerala
  •  3 hours ago
No Image

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത 

Kerala
  •  3 hours ago
No Image

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

Kerala
  •  4 hours ago
No Image

എറണാകുളത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി

Kerala
  •  4 hours ago
No Image

അയല, മത്തി, ചൂര... ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; ഹാർബറിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മത്സ്യമെത്തിക്കും

Kerala
  •  4 hours ago
No Image

'300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഡാര്‍ സിസ്റ്റം ഇറാന്‍ തകര്‍ത്തു' ഒടുവില്‍ സമ്മതിച്ച് യു.എസ്; പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന് ഔദ്യോഗിക വക്താവ് 

International
  •  4 hours ago
No Image

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി സര്‍ക്കുലര്‍

Kerala
  •  5 hours ago