HOME
DETAILS

കൊടല്‍ ഗവ. യു.പി സ്‌കൂളില്‍ ത്രിപുരയില്‍ നിന്നുള്ള സംഘമെത്തി

  
backup
December 21, 2018 | 3:27 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

പന്തീരാങ്കാവ്: ത്രിപുരയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 20 അംഗ സംഘം കൊടല്‍ ഗവ. യു.പി സ്‌കൂള്‍ സന്ദര്‍ശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുകയായിരുന്നു ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് അജയ് ത്രിപുരയുടെ നേതൃത്വത്തില്‍ സുഭാഷ് ദേഹ്ബര്‍മ, പ്രമോദ്പാള്‍ എന്നിവര്‍ നയിച്ച ടീമാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്.  വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ സംഘം സന്തോഷം പങ്കുവച്ചു. പ്രധാനാധ്യാപകന്‍ യു.കെ രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് സി. ബിജു, എം.പി.ടി.എ പ്രസിഡന്റ് കെ. ഷൈനി എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ പ്ലസുകാരെ അനുമോദിച്ചോളൂ; പക്ഷേ, മറ്റു കുട്ടികളെ ഒറ്റപ്പെടുത്തരുത്; വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ബാലാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

എന്നുകിട്ടും പുതിയ വീട്ടുനമ്പർ? നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി; രേഖകൾ തിരുത്താനാകാതെ ലക്ഷക്കണക്കിന് ഉടമകൾ

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷകൾക്ക് ഇന്ന് തുടക്കം

Kerala
  •  a month ago
No Image

മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ

International
  •  a month ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായി; സി.പി.എം സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം

National
  •  a month ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വർദ്ധിക്കുന്നത് നാലാം തവണ

National
  •  a month ago
No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  a month ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  a month ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  a month ago