HOME
DETAILS
MAL
രാജസ്ഥാന് സ്വദേശിയില്‍ നിന്ന് 11 കിലോ സ്വര്‍ണം പിടികൂടി
backup
December 22 2018 | 06:12 AM
തൃശൂര്‍: 11.741 കിലോ സ്വര്‍ണാഭരണങ്ങളുമായി രാജസ്ഥാന് സ്വദേശി അറസ്റ്റില്‍. രാജസ്ഥാന് സ്വദേശിയായ പവന്‍കുമാര്‍ സെയ്നിയെയാണ് തൃശൂര്‍ റെയില്‍വേ പൊലിസ് പിടികൂടിയത്.മുംബൈയില്‍ നിന്ന് ഫ്ളൈറ്റ് മാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ച് അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെ വിവിധ ജ്വല്ലറികളിലേക്ക് വില്‍പ്പനക്കായി കടത്തുകയായിരുന്നു സ്വര്‍ണം. മൂന്നു കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കടത്തിയത്. 20 ലക്ഷത്തോളം രൂപ ടാക്സ് ഇനത്തില്‍ പിഴ ഒടുക്കേണ്ടതായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."