HOME
DETAILS
MAL
ഡ്രോണ്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കി ആസ്ത്രേലിയ
backup
December 24 2018 | 18:12 PM
സിഡ്നി: ഡ്രോണുകളെ ഓട്ടോമാറ്റിക്ക് രീതിയില്‍ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കി ആസ്ത്രേലിയ. ഡ്രോണുകളെയും അതിന്റെ പൈലറ്റുമാരെയും തിരിച്ചിറിയുന്നതിനുള്ള സെന്‍സര്‍ സംവിധാനം അടുത്ത മാസം മുതല്‍ വിമാനത്താവളങ്ങളില്‍ സജ്ജമാക്കുമെന്ന് ആസ്ത്രേലിയന്‍ വ്യോമമന്ത്രാലയം പറഞ്ഞു. യു.കെയിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ഡ്രോണ്‍ പറക്കല്‍ സര്‍വിസുകളെ താറുമാറാക്കിയതോടെയാണ് പുതിയ സംവിധാനത്തിന് ആസ്ത്രേലിയ ഒരുങ്ങുന്നത്. ഡ്രോണ്‍ ഉടമസ്ഥരുടെ പേരുകള്‍ അടുത്തവര്‍ഷം മുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."