HOME
DETAILS
MAL
കര്‍ണാടകയില്‍ 11 കേന്ദ്രങ്ങളില്‍
backup
August 14 2017 | 01:08 AM
മംഗളൂരു: കര്‍ണാടകയില്‍ സ്വാതന്ത്ര്യദിനത്തില്‍ 11 കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. അട്യാര്‍കണ്ണൂര്‍, ചിക്കബെട്ടു, നെഹ്‌റു നഗര്‍, കൈകംബ, തോഡാര്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, കമ്പ്ര, അറന്തോട്, മര്‍ദ്ദല, കബക എന്നീ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."