HOME
DETAILS

ദേശീയ സിക്‌സെസ് ഹോക്കി ഇന്നുമുതല്‍ ചെമ്മങ്കടവില്‍

  
backup
December 28, 2018 | 5:45 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%87

 

മലപ്പുറം: പി.എന്‍ കുഞ്ഞിമമ്മു മാസ്റ്റര്‍ ദേശീയ സിക്‌സെസ് എ സൈഡ് ഹോക്കി ടൂര്‍ണമെന്റ് ഇന്നു ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. 19 വര്‍ഷമായി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസില്‍ നടന്നുവരുന്ന ടൂര്‍ണമെന്റ് ഇന്നു മുതല്‍ നാലു ദിവസങ്ങളിലായാണ് നടക്കുന്നത്.
മഹാരാഷ്ട്ര, പൂനെ, പഞ്ചാബ്, പോണ്ടിച്ചേരി, തമിഴ്‌നാട് ടീമുകള്‍ക്കു പുറമേ കേരളത്തില്‍നിന്നുള്ള മുഴുവന്‍ ജില്ലാ ടീമുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്നു വൈകിട്ട് 3.30നു പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ശംസുദ്ദീന്‍ മുഖ്യാതിഥിയാകും. മുന്‍ ഹോക്കി താരവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും വിവിധ മാധ്യമ അവാര്‍ഡ്‌ജേതാവുമായ വി.പി നിസാറിനെ ആദരിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും സൗജന്യ ഭക്ഷണവും താമസവും സംഘാടക സമിതി നല്‍കും. ചെമ്മങ്കടവ് ഹോക്കി ഹോള്‍ഡ് പ്ലെയേഴ്‌സ് (ഹോപ്‌സ്), സ്‌കൂള്‍ പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്കു പ്രൈസ് മണിയും ട്രോഫിയുമാണ് സമ്മാനിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  3 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  3 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  3 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  3 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  3 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  3 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  3 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  3 days ago