HOME
DETAILS

മലമ്പുഴ ഡാമിലേക്കെത്തുന്ന നീരൊഴുക്കില്‍ വന്‍ കുറവ്: കാര്‍ഷകര്‍ ആശങ്കയില്‍

  
backup
December 29 2018 | 07:12 AM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-2

മലമ്പുഴ: അണക്കെട്ടിന്റെ സംഭരണശേഷിയിലും ഡാമിലേയ്ക്കു വരുന്ന നീരൊഴുക്കിലും വന്‍ കുറവ് വന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇതിനാല്‍ കുടിവെള്ള വിതരണത്തിനും കൃഷി ആവശ്യത്തിനും കഴിച്ചുള്ള ജലവിതരണത്തിന് വ്യക്തമായ പഠനം നടത്തിവേണം ജലവിതരണം നടത്തേണ്ടതെന്ന് ജില്ലയിലെ കാര്‍ഷിക-പരിസ്ഥിതി-സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യം ശക്തമാവുന്നുണ്ട്.
കുടിവെള്ള ഉപയോഗം ഓരോ വര്‍ഷവും കൂടിവരികയും കൃഷിയിടങ്ങള്‍ ചുരുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃഷിക്ക് മതിയായ തോതില്‍ വെള്ളം ലഭിക്കാതെ ഉണങ്ങി നശിക്കുകയാണ്. ജില്ലയില്‍ വളര്‍ന്നുവരുന്ന വ്യവസായങ്ങള്‍ക്ക് ആവശ്യാനുസരണം ഡാമില്‍നിന്ന് വെള്ളം കൊടുക്കുന്നതിനാലാണ് കുടിവെള്ളത്തിന് തടസം വരാനും കൃഷിയ്ക്ക് വെള്ളം ലഭിക്കാതെ നശിക്കാനും കാരണമാവുന്നത്.
ഒന്നാം വിളയ്ക്കായി കൃഷിയിറക്കുന്നതിനും അവസാനസമയത്തും ഇരുപത് ദിവസത്തേയ്ക്ക് വെള്ളം ആവശ്യമായി വരാറുണ്ട്. രണ്ടാം വിളയ്ക്ക് 130 ദിവസം മൂപ്പുള്ള വിത്ത് ഉപയോഗിക്കുന്നത് കൊണ്ട് മലമ്പുഴഡാമില്‍ നിന്നും നൂറുദിവസത്തില്‍ കൂടുതല്‍ (ഫെബ്രുവരി 15 വരെ) വെള്ളം ആവശ്യമാണ്. 1963ലെ കേന്ദ്ര ഡിഫന്‍സ് നിയമത്തെ ലംഘിച്ച് മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നടക്കുന്ന കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്നുള്ള കര്‍ഷകരുടെ ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  4 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  4 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  4 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  5 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  5 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  5 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  5 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  6 hours ago