
മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കില്ല: മന്ത്രി കെ രാജു
കൊല്ലം: വാര്‍ത്തകളെടുക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കില്ലെന്നും കോടതി റിപ്പോര്‍ട്ടിങ് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും വനംമന്ത്രി കെ. രാജു പറഞ്ഞു. കേരളശബ്ദം സ്ഥാപകനായിരുന്ന ആര്. കൃഷ്ണസ്വാമി റെഡ്യാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ആര്. കൃഷ്ണസ്വാമി പത്രപ്രവര്‍ത്തക അവാര്‍ഡ് കേരളകൗമുദി ന്യൂസ് എഡിറ്റര്‍ വി.എസ് രാജേഷിന് സമ്മാനിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യം നിലനില്ക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് മാധ്യമങ്ങള്‍. കോടതികളില്‍ നടക്കുന്ന വാദങ്ങള്‍ ജനത്തിന് അറിയാന്‍ അവകാശമുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ ജനം അറിയുന്നത്. കോടതികളില്‍ വ്യത്യസ്ത വാദഗതികള്‍ വരും. സ്വന്തം കക്ഷിക്കുവേണ്ടി അഭിഭാഷകര്‍ ചില വസ്തുകള്‍ മറച്ചുവച്ചെന്നു വരാം. ഇക്കാര്യത്തില്‍ ജഡ്ജിയുടെ കമന്റടക്കം ജനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അതാണ് ജനാധിപത്യത്തെ പൂര്ണതയിലൊത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍ അധ്യഷത വഹിച്ചു. അവാര്‍ഡ് ജഡ്ജിങ് കമ്മിറ്റി ചെയര്മാന് പി. കേശവന്നായര് ആര്. കൃഷ്ണസ്വാമി റെഡ്യാര്‍ അനുസ്മരണവും അവാര്‍ഡ് വിലയിരുത്തലും നടത്തി. വി.എസ് രാജേഷ് മറുപടി പ്രസംഗം നടത്തി. കേരളശബ്ദം എക്സിക്യൂട്ടീവ് എഡിറ്റര്‍ മധു ബാലകൃഷ്ണന്,പ്രസ് ക്ലബ്ബ് സെക്രട്ടറി ഡി. ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിമലാ രാജകൃഷ്ണന് എഴുതിയ 'വാതില്പഴുതിലൂടെ'പുസ്തകവും പ്രസ് ക്ലബ്ബ് ഡയറക്ടറിയും വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ
qatar
• 7 days ago
ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി
Kerala
• 8 days ago
ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ
Kerala
• 8 days ago
കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു
Kerala
• 8 days ago
കറന്റ് അഫയേഴ്സ്-05-03-2025
PSC/UPSC
• 8 days ago
"യുക്രെയ്ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്
latest
• 8 days ago
യുഎഇയില്‍ മലയാളികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി; സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നെന്ന് വിദേശകാര്യമന്ത്രാലയം
uae
• 8 days ago
ഉംറക്കായി യാത്ര പുറപ്പെടുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്
Saudi-arabia
• 8 days ago
സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് പറന്ന് കിവികൾ; കിരീടപ്പോരിൽ എതിരാളികൾ ഇന്ത്യ
Cricket
• 8 days ago
കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 8 days ago
ചരിത്രമുറങ്ങുന്ന മദീനയിലെ അല്‍ ഖലാ പള്ളിയുടെ നവീകരണം ആരംഭിച്ചു
Saudi-arabia
• 8 days ago
മാർച്ച് 31നകം ഇ-കെവൈസി പൂർത്തിയാക്കണം; ഇല്ലെങ്കിൽ റേഷൻ വിഹിതം നഷ്ടപ്പെടാം
Kerala
• 8 days ago
ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച സ്വർണം; പൊലീസുകാരൻ ഒപ്പം, സർക്കാർ വാഹനത്തിൽ യാത്ര; രന്യ റാവു സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
latest
• 8 days ago
ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 8 days ago
കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്
Kerala
• 8 days ago
ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Kerala
• 8 days ago
ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ
Football
• 8 days ago
വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ
Kerala
• 8 days ago
ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!
uae
• 8 days ago
ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍
uae
• 8 days ago
അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം
Cricket
• 8 days ago