HOME
DETAILS

കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

  
Web Desk
March 05, 2025 | 4:48 PM

Kuwait imposed travel ban on 43290 people

കുവൈത്ത് സിറ്റി: സാമ്പത്തിക ബാധ്യത വരുത്തിവെച്ചവര്‍ക്കെതിരെ വമ്പന്‍ നടപടികള്‍ ആരംഭിച്ച് കുവൈത്ത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കുവൈത്ത് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന നടപടി പുനഃസ്ഥാപിച്ചത്. ഇതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കും ശേഷം ഇപ്പോള്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ് കുവൈത്ത്.

2024 ന്റെ ആദ്യ പകുതിയില്‍ 2,140,417 കടം നല്‍കിയ വ്യക്തികള്‍ മൂന്നാം കക്ഷികള്‍ കൈവശം വച്ചിരിക്കുന്ന കടക്കാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതായി നീതിന്യായ മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെന്റ്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഇക്കാലയളവില്‍ കടം തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് 42,885 വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കടം വീട്ടുന്നതില്‍ വീഴ്ച വരുത്തിയവര്‍ രാജ്യം വിടുന്നത് തടയാന്‍നായി 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, 6,183,290 കുവൈത്തി ദീനാര്‍ അടച്ച 25,149 പേരുടെ യാത്രാ വിലക്കുകള്‍ പിന്‍വലിച്ചിരുന്നു.

അതേസമയം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ കേസുകളിലെ 43.2 ശതമാനവും കുടിശ്ശിക കടങ്ങള്‍ മൂലമുള്ള യാത്രാ നിരോധനങ്ങളാണ്. 2023 ന്റെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024ല്‍ കടവുമായി ബന്ധപ്പെട്ട യാത്രാ നിരോധനങ്ങള്‍ 31.7 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

Kuwait imposed a travel ban on 43,290 people who tried to drown without repaying their debts

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago