HOME
DETAILS
MAL
ബിരുദം; സീറ്റൊഴിവ്
backup
August 21 2017 | 19:08 PM
പാലക്കാട്: ചിറ്റൂര്‍ ഗവ.കോളജില്‍ ഒന്നാം വര്‍ഷ ബി.എ, ബി.എസ്.സി ബിരുദ കോഴ്‌സുകള്‍ക്ക് സംവരണ സീറ്റുകളില്‍ ഒഴിവുകളുണ്ട്.
താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 24നകം ചിറ്റൂര്‍ കോളജ് നോഡല്‍ ഓഫിസറുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."