HOME
DETAILS
MAL
കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്
backup
August 21 2017 | 20:08 PM
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു.അമിത വേഗതയില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രക്കാരുമായി വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസ്സാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."