HOME
DETAILS
MAL
പരിശീലന പരിപാടി
backup
August 11 2016 | 01:08 AM
കൊല്ലം: വികലാംഗര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത എസ്.എസ്.എസ്.എല്‍സിയോ അതിനു മുകളിലോ യോഗ്യതയുള്ള അംഗപരിമിതരായ ഉദ്യഗാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് 25 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഫീസ്, ഭക്ഷണം യാത്രാച്ചെലവ് എന്നിവ സൗജന്യമായിരിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, പ്രായം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷകള്‍ 25ന് മുമ്പ് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, വികലാംഗര്‍ക്കുവേണ്ടിയുള്ള പ്രത്യോക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കൊല്ലം 691001 എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് 0474 2747599.
ത്രിനേത്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."