HOME
DETAILS
MAL
എമിഗ്രേഷന്‍ കൗണ്ടറില്‍ ബൈത്ത് ചൊല്ലി ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍- വീഡിയോ വൈറല്‍ I video
backup
August 25 2017 | 05:08 AM
മക്ക: ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ എമിഗ്രെഷന്‍ കൗണ്ടറില്‍ കാത്തു നിന്നപ്പോള്‍ ബൈത്ത് ചൊല്ലുന്ന വീഡിയോ വൈറലാവുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ടെര്‍മിനലില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തു നില്‍ക്കുമ്പോഴാണ് ഒരു കൂട്ടം ഹാജിമാര്‍ 'സ്വലാത്തുള്ള സലാമുള്ള' എന്ന തവസ്സല്‍ ബൈത്ത് ചൊല്ലിയത്.
കൂട്ടമായി ഇവര്‍ ഉച്ചത്തില്‍ ചൊല്ലുന്ന ദൃശ്യം മുകളില്‍ നിന്നിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. ഇതാണ് അറബ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായത്.
حجاج الاندوسين
— البندري الشلهوب (@albndry56) August 23, 2017
منظر جميل لوصولهم لمطار جدة..اصواتهم مليانة فرح وطاقة? الله يتقبل منهم#عشر_اقبلت_فاغتنموها pic.twitter.com/TjTh7x7GsF
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."