HOME
DETAILS
MAL
വലിയാട് ഇസ്‌ലാമിക് സെന്ററില്‍ 'സൗഹൃദം സുപ്രഭാതം'
backup
August 28 2017 | 01:08 AM
വലിയാട്: വലിയാട് ഇസ്‌ലാമിക് സെന്ററില്‍ സൗഹൃദം സുപ്രഭാതം പദ്ധതി തുടങ്ങി. ലൈബ്രറിയിലേക്കുള്ള പത്രം ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വാക്യാത്തൊടി ഏറ്റുവാങ്ങി. കെ. അലവിക്കുട്ടി മുസ്‌ലിയാര്‍, അഫ്‌സല്‍ പാലോളി, മുഹമ്മദ് ശരീഫ് മുസ്‌ലിയാര്‍ പനങ്ങാംപുറത്ത്, മുഹ്‌സിന്‍ പാലാംപടിയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."