HOME
DETAILS

മണ്ണാര്‍ക്കാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

  
backup
September 06, 2017 | 7:13 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-4


മണ്ണാര്‍ക്കാട്: എടത്തനാട്ടുകര മുണ്ടകുന്നില്‍ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കാടിറങ്ങിയെത്തുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ അധികൃതര്‍ കാര്യമായി എടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി കാടിറങ്ങിയ കാട്ടാനക്കൂട്ടം ചൂരിയോട്, ചക്കുരല്‍, കാക്കേനി പാടം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടത്തിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. വാഴ, കവുങ്ങ് കൃഷികളാണ് കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
പാറോക്കോട്ട് അബ്ദുറഹിമാന്‍, പി. കുഞ്ഞിമോന്‍, ചുങ്കന്‍ വീരാപ്പു ഹാജി, പാറോക്കോട് സൈതാലു ഹാജി, പി.പി സുബൈര്‍, പി.പി സലാം, പി.പി അബ്ദുല്‍ റഷീദ്, പി.പി ഉസ്മാന്‍, പി.പി അലി എന്നിവരുടെ കൃഷികളിലാണ് നാശം വിതച്ചത്.
നേരം ഇരുട്ടുന്നതോടെ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന കാട്ടാനക്കൂട്ടം നേരം പുലരുവോളം പ്രദേശത്ത് ഭീതി പരത്തി അലയുന്നത് കാരണം പ്രദേശവാസികള്‍ക്ക് സമാധാനമായി അന്തിയുറങ്ങാനാവാത്ത സ്ഥിതിയിലാണ്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago