HOME
DETAILS
MAL
ജി.എസ്.ടി: നികുതിയായി ബി.സി.സി.ഐ നല്‍കിയത് 44 ലക്ഷം രൂപ
backup
September 09 2017 | 14:09 PM
ന്യൂഡല്‍ഹി: ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്ന ജി.എസ്.ടി പ്രകാരം, രാജ്യത്തെ സമ്പന്നമായ ക്രിക്കറ്റ് ബോഡി ബി.സി.സി.ഐ നല്‍കിയത് 44 ലക്ഷം രൂപ.
ബി.സി.സി.ഐയുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 44,29,516 രൂപ ജി.എസ്.ടിയായി സമര്‍പ്പിച്ചുവെന്നാണ് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."