HOME
DETAILS
MAL
മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തിയറ്ററിലെ എസികള്‍ ഇരിക്കുന്ന ഭാഗം തകര്‍ന്നു
backup
September 09 2017 | 20:09 PM
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിലെ എസികള്‍ ഇരിക്കുന്ന ഭാഗങ്ങള്‍ തകര്‍ന്നു വീണു.
ഇവയുടെ തകരാറുകള്‍ മൂലം അണുബാധയ്ക്കു കാരണമാകുമെന്നു സൂചന. രണ്ടു ദിവസമായി ഇവ തകര്‍ന്നു വീണിട്ട്.
വെള്ളം താഴേക്കു വീണു കൊണ്ടിരിക്കുന്നതു മൂലം തിയറ്ററില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.
കൃത്യമായി താപനില മുറിയില്‍ ഇല്ലാത്തതു മൂലം ഓപ്പറേഷന് ചെയ്യുന്ന രോഗികള്‍ക്ക് അണുബാധയ്ക്കു കാരണമാകുമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."