അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റ് ഉണ്ടായതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി.
മെഡല്‍ തയാറാക്കിയ ഏജന്‍സിക്ക് തെറ്റു പറ്റി. മെഡല്‍ നിര്‍മിച്ച ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി അക്ഷരത്തെറ്റുകളുള്ള മെഡലുകള്‍ വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിനു നിര്‍ദേശിച്ചത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിനു പകരം മുഖ്യമന്ത്രയുടെ എന്നാണ് അച്ചടിച്ചിരുന്നത്. പൊലീസ് മെഡല്‍ എന്നത് പോലസ് മെഡന്‍ എന്നും രേഖപ്പെടുത്തിയതായി കണ്ടെത്തി. സര്‍ക്കാര്‍ രേഖകളില്‍ പൊലീസ് എന്ന് എഴുതുമ്പോള്‍ 'പോ' ഉപയോഗിക്കരുതെന്നും 'പൊ' എന്നാണു വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2022ല്‍ നിര്‍ദേശിച്ചിരുന്നു. അതും തെറ്റിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. മെഡല്‍ ജേതാക്കളായ പൊലിസുകാര്‍ വിവരം മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു
National
• 2 days agoഅമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം
Kerala
• 2 days agoഎ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന് പിടിയില്‍
National
• 2 days ago''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്
Kerala
• 2 days agoദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻകൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്
uae
• 2 days agoകണ്ഠരര് രാജീവരുടെ മകന് ബ്രഹ്മദത്തന് ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം
Kerala
• 2 days agoമാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍
National
• 2 days agoഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ഗുണം
Saudi-arabia
• 2 days agoസി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്
Kerala
• 2 days agoയുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു
Kerala
• 2 days agoസൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം
Saudi-arabia
• 2 days agoയുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാഗവത്
latest
• 2 days agoസിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട്
Kerala
• 2 days agoസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു
Kerala
• 2 days agoധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍
National
• 2 days agoഇന്ത്യ x സിംബാബ്വെ രണ്ടാം ടി20 ഇന്ന്
Cricket
• 2 days agoപ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
latest
• 2 days agoരാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി
latest
• 2 days agoപുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി
എഴുത്ത്: സുരേഷ് മമ്പള്ളി, സലാം കല്ലായി, അശ്റഫ് കൊണ്ടോട്ടി, സുനി അൽഹാദി, കെ. ഷിന്റുലാൽ, കെ. കൃഷ്ണകുമാർ, സുധീർ കെ. ചന്ദനത്തോപ്പ്, സി.വി ശ്രീജിത്ത്. സങ്കലനം: ടി.കെ ജോഷി.