HOME
DETAILS
MAL
മോട്ടോര്‍ വാഹന മേഖല കച്ചവടവല്‍ക്കരിക്കരുത്
backup
August 11 2016 | 23:08 PM
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആര്.ടി.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ നേതാക്കളായ കുന്നുമ്മല്‍ മമ്മദ്കോയ, ടി.വി അബൂബക്കര്‍, സലാം കൊടുവള്ളി, ഷഫീഖ് ബേപ്പൂര്‍, കെ.പി.സി ഷുക്കൂര്‍, ഗഫൂര്‍, കബീര്‍ ഫറൂഖ്, കാസിംഖാന്‍, മൊയ്തീന് മാത്തറ നേതൃത്വം നല്കി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് യു പോക്കര് ഉദ്ഘാടനം ചെയ്തു. മീനത്ത് മൊയ്തു അധ്യക്ഷനായി. യു.എ ഗഫൂര്‍ സ്വാഗതവും വി.എ.കെ തങ്ങള്‍, വേളാട്ട് അഹ്മദ് മാസ്റ്റര്‍, ജാഫര്‍ സക്കീര്‍, സി.കെ സലീം, എന്‍ സുബൈര്‍, ഉസ്മാന്, യു.എ നാസര്‍ സംസാരിച്ചു. എന്‍.കെ.സി ബഷീര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."