HOME
DETAILS
MAL
ബുള്‍സിനും ടൈറ്റന്‍സിനും വിജയം
backup
September 11 2017 | 02:09 AM
ഹൈദരാബാദ്: പ്രൊ കബഡി ലീഗ് പോരാട്ടങ്ങളില്‍ ബംഗളൂരു ബുള്‍സ്, തെലുഗു ടൈറ്റന്‍സ് ടീമുകള്‍ക്ക് വിജയം. ബംഗളൂരു 24-20ന് പൂനേരി പള്‍ടാനേയും തെലുഗു ടൈറ്റന്‍സ് 37-19ന് ഹരിയാന സ്റ്റീലേഴ്‌സിനേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."