HOME
DETAILS

സഹപാഠിക്കൊരു കൈത്താങ്ങുമായി എന്‍.എസ്.എസ്

  
backup
September 14, 2017 | 4:34 AM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b4%be%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

 

മൂവാറ്റുപുഴ: സഹപാഠിക്കൊരു കൈതത്താങ്ങുമായി മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 'സ്‌നേഹ സ്പര്‍ശം' പദ്ധതിയിലൂടെ വിദ്യാര്‍ഥികളില്‍ നിന്നും സമാഹരിച്ച 41,500 രൂപ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥിയായ അജു ഷാജിയുടെ പിതാവിന്റെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കൈമാറി. നിര്‍ധനരായ സഹപാഠികള്‍ക്ക് കൈത്താങ്ങാകുക എന്നലക്ഷ്യത്തോടെ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 'സ്‌നേഹ സ്പര്‍ശം' പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ സമാഹരിച്ച 41,500 രൂപ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എം.എ.രാജന്റെ സാന്നിധ്യത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍ മുസൈനയില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജൂലി ഇട്ടിയക്കാട്ട് ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ടി.എസ് അമീര്‍, അധ്യാപകരായ സ്റ്റീഫന്‍ പോള്‍, എം.കെ സലീന എന്നിവര്‍ സംമ്പന്ധിച്ചു. സ്‌നേഹസ്പര്‍ശം പദ്ധതിക്കായി അധ്യാപകരും സ്‌കൂള്‍ മാനേജുമെന്റും സഹകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago