HOME
DETAILS

മെമ്പര്‍ഷിപ്പ് ക്യാംപയിന്‍

  
backup
September 15, 2017 | 2:34 AM

%e0%b4%ae%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%af-2


പെരുമ്പാവൂര്‍: മുസ്‌ലിം സോഷ്യലിസ്റ്റ് അസോസിയേഷന്‍ (എം.എസ്.എ) മെമ്പര്‍ഷിപ്പ് ക്യാംപയിന് എറണാകുളം ജില്ലയില്‍ തുടക്കമായി. വിമോചനത്തിന് വൈജ്ഞാനിക സേവന വിപ്ലവം എന്ന പ്രമേയം ഉയര്‍ത്തി പിടിച്ചാണ് എം.എസ്.എ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ല ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അലി നെല്ലിക്കുഴി സംസ്ഥാന സെക്രട്ടറി എം.എസ് അബ്ദുള്ളക്ക് മെമ്പര്‍ഷിപ്പ് നല്‍കി ക്യാംപയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബു മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന മുഖ്യരക്ഷാധികാരി കെ.ഇ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിദ്ദീഖ് മുടിക്കല്‍, നൗഷാദ് ഏഴിപ്രം എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  a month ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  a month ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  a month ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  a month ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  a month ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  a month ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  a month ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  a month ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  a month ago