HOME
DETAILS

യൂണിറ്റ് ഈദ്-ഓണാഘോഷം

  
backup
September 15, 2017 | 2:45 AM

%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%88%e0%b4%a6%e0%b5%8d-%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82


ആലപ്പുഴ: ജമാഅത്ത് ഇസ്്‌ലാമി വട്ടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദ്-ഓണാഘോഷം ഡിവൈ.എസ്.പി. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര ഗവ. എം.എല്‍.പി.എസ്. ഹെഡ്മാസ്റ്റര്‍ ആദംകുട്ടി പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. കരയോഗം പ്രസിഡന്റ് ഹരിമോന്‍, ട്രാവന്‍കൂര്‍ കെമിക്കല്‍ റിട്ട. എന്‍ജിനീയര്‍ വേണുഗോപാല്‍, റിസ്‌വാന ഹക്കീം, ഹബീബ് എന്നിവര്‍ ഗാനമാലപിച്ചു. ജമഅത്ത് ഇസ്്‌ലാമി വട്ടപ്പള്ളി യൂണിറ്റ് പ്രസിഡന്റ് എം. ഹസന്‍കുഞ്ഞ് അധ്യക്ഷതവഹിച്ചു. അംറിന്‍ നൗഷാദ് പ്രാരംഭ പ്രാര്‍ഥന നടത്തി. ഡോ. അബൂബക്കര്‍ റഷീദ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി എ. ഫൈസല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago