ADVERTISEMENT
HOME
DETAILS
MAL
ദിനകരന് തിരിച്ചടി; 18 എം.എല്.എമാരെ സ്പീക്കര് അയോഗ്യരാക്കി
ADVERTISEMENT
backup
September 18 2017 | 06:09 AM
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ നാടകങ്ങള് അവസാനിക്കുന്നില്ല. ടി.ടി.വി ദിനകര പക്ഷത്തെ 18 എം.എല്.എമാരെ സ്പീക്കര് അയോഗ്യരാക്കിയതാണ് നാടകത്തിലെ പുതിയ അധ്യായം.
ശശികലയെ ഒതുക്കിയതില് പ്രതിഷേധിച്ച് സര്ക്കാറിനെ താഴെയിറക്കുമെന്ന ദിനകരന്റെ ഭീഷണിക്കു തൊട്ടു പിന്നാലെയാണ് സ്പീക്കറുടെ നടപടി.
മുഖ്യമന്ത്രി പളനിസ്വാമിയില് വിശ്വാസമില്ലെന്നു കാണിച്ച് ഗവര്ണര്ക്ക് കത്ത് നല്കിയവരാണ് ഇവര്. നേരത്തെ വിപ്പ് ലംഘിച്ചെന്ന പരാതിയില് സ്പീക്കര് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'മാനവീയം 2024' പോസ്റ്റര് പ്രകാശനം ചെയ്തു
oman
• 10 days agoസ്കൂള് സമയങ്ങളില് മീറ്റിങ്ങുകള്ക്ക് വിലക്ക്; ഉത്തരവിറക്കി സര്ക്കാര്
Kerala
• 10 days agoവാട്സ്ആപ്പിലൂടെ ഓഫര്ലിങ്ക് നല്കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്
Kuwait
• 10 days agoആളൊഴിഞ്ഞ പറമ്പില് കഞ്ചാവ് നട്ടുവളര്ത്തി; യുവാവ് അറസ്റ്റില്
Kerala
• 10 days agoഹസന് നസ്റുല്ലയുടെ പിന്ഗാമി ഹാശിം സഫ്യുദ്ദീന്
International
• 11 days agoയു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര് അറസ്റ്റില്
National
• 11 days ago'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
organization
• 11 days agoഎസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
organization
• 11 days agoഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്; മലയാളി യുവാവ് മരിച്ചു
Kerala
• 11 days agoഹസന് നസ്റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല
International
• 11 days agoADVERTISEMENT