HOME
DETAILS

'വിശദീകരണ സമ്മേളനം വിജയിപ്പിക്കും'

  
backup
September 19, 2017 | 5:59 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf


കമ്പില്‍: എസ്.വൈ.എസ് ജില്ലാ കമ്മിറ്റി 22ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന 'ശരീഅത്തും കോടതിയും' വിശദീകരണ സമ്മേളനം വിജയിപ്പിക്കുവാന്‍ എസ്.വൈ.എസ് കമ്പില്‍ മണ്ഡലം രൂപീകരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഹ്മദ് തേര്‍ളായി അധ്യക്ഷനായി.
അബ്ദുല്ല മയ്യില്‍, അബൂബക്കര്‍ പുല്ലൂപ്പി, അബ്ദുല്ല പാമ്പുരുത്തി, യൂസുഫ് മൗലവി കമ്പില്‍, സകരിയ്യ ദാരിമി കുമ്മായക്കടവ്, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, റംസീര്‍ പാമ്പുരുത്തി, ജലാല്‍ ചേലേരി, നസീര്‍ ദാരിമി, മുഹമ്മദ് അശ്രഫ് ഫൈസി, ടി.വി മുഹമ്മദ് കുട്ടി, മന്‍സൂര്‍ പാമ്പുരുത്തി സംസാരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് അശ്രഫ് ഫൈസി പഴശ്ശി (പ്രസിഡന്റ്), മന്‍സൂര്‍ പാമ്പുരുത്തി (ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ പുല്ലൂപ്പി (ട്രഷറര്‍), സകരിയ്യ ദാരിമി കുമ്മായക്കടവ്, അബ്ദുല്ല മയ്യില്‍, സി.വി അബ്ദുല്ല ഹാജി ചേലേരി (വൈസ് പ്രസിഡന്റ്), ടി.വി മുഹമ്മദ് കുട്ടി (വര്‍ക്കിങ് സെക്രട്ടറി), റസാഖ് മൗലവി മയ്യില്‍, മുജീബ് കമ്പില്‍, നിസാര്‍ കാരയാപ്പ്, (ജോയന്റ് സെക്രട്ടറി), യൂസുഫ് മൗലവി കമ്പില്‍ (ആമില റഈസ്).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago