HOME
DETAILS

അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മാതൃകാ പദ്ധതി തയാറാക്കും

  
backup
September 19, 2017 | 6:13 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d-2


പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനും മേഖലയെ റോഡ് സേഫ്റ്റി കോറിഡോര്‍ ആക്കി മാറ്റുന്നതിനുമായി നാറ്റ്പാകിന്റെ ഉന്നതതല സംഘം റോഡ് സന്ദര്‍ശിച്ചു. പിരിക്കാംതടം, മണ്ടൂര്‍, ഭാസ്‌ക്കരന്‍ പീടിക, അടുത്തില, എരിപുരം ട്രാഫിക് ഐലന്റ്, പഴയങ്ങാടി, താവം, വെള്ളറങ്ങല്‍, ചെറുകുന്ന്, പള്ളിച്ചാല്‍, ചെറുകുന്ന് തറ, കണ്ണപുരം, ഇരിണാവ് പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി റോഡില്‍ നടന്നിട്ടുള്ള അപകടങ്ങളെ സംബന്ധിച്ച് ഓഡിറ്റിങ് നടത്തും. തുടര്‍ന്ന് മേഖലയെ അപകടരഹിതമാക്കി മാറ്റുന്നതിനാവശ്യമായ വിശദമായ മാതൃകാ പദ്ധതി തയാറാക്കും. അതിനു മുന്നോടിയായിട്ടാണ് സംഘം പരിശോധന നടത്തിയത്. ടി.വി രാജേഷ് എം.എല്‍.എ, നാറ്റ്പാക് ഡയറക്ടര്‍ ഡോ. പ്രകാശ് കുമാര്‍, ഡോ. ഷെഹിം, ഡോ. അനീഷ്‌കിനി, സയ്ദ് മുഹമ്മദ്, പി. രാമകൃഷ്ണ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  4 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  4 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  4 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  4 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  4 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  4 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  4 days ago