HOME
DETAILS
MAL
ഓസോണ്‍ സംരക്ഷണ ദിനമാചരിച്ചു
backup
September 19 2017 | 21:09 PM
പട്ടാമ്പി: മഞ്ഞളുങ്ങല്‍ ശംസുല്‍ഹുദാ മദ്‌റസ എസ്.കെ.എസ്.ബി.വി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓസോണ്‍സംരക്ഷണദിനമാചരിച്ചു. വി.എം ഫള്‌ലുറഹ്്മാന്‍ മദനി അധ്യക്ഷനായി. പ്രധാനധ്യാപകന്‍ അബ്ദുറഷീദ് അസ്്ഹരി സന്ദേശ പ്രസംഗം നടത്തി. ശബീബ്, സഹല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."