വടക്കാഞ്ചേരിയെ രാജ്യത്തെ പ്രഥമ ആരോഗ്യ സുരക്ഷാ മണ്ഡലമാക്കും: അനില്‍ അക്കര
വടക്കാഞ്ചേരി:'നമ്മുടെ വടക്കാഞ്ചേരി'സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ വടക്കാഞ്ചേരിയെ രാജ്യത്തെ പ്രഥമ ആരോഗ്യ സുരക്ഷാ മണ്ഡലമാക്കുമെ് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘ' മെമ്പര്‍ഷിപ്പ് ക്യാംപയ്ന്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ നടക്കുമെും എം.എല്‍.എ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുത്.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ 16ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്. ആദ്യ ഘ'ത്തില്‍ 5002 കുടുംബങ്ങളും 25000 ത്തോളം അംഗങ്ങളുമാണ് പദ്ധതിയില്‍ അംഗമായത്. അംഗങ്ങള്‍ക്ക് ചുരുങ്ങിയത് 24 മണിക്കൂര്‍ രാജ്യത്തെ പ്രധാന ആശുപത്രികളില്‍ സൗജന്യമായി കിടു ചികിത്സിക്കുതിനുള്ള പണരഹിത കാര്‍ഡ് വാളണ്ടിയര്‍മാര്‍ മുഖേനയും എം.എല്‍.എ ഓഫിസ് മുഖേനയും നല്‍കി വരികയാണ്.
ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ 50,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും കിടത്തി ചികിത്സ സൗജന്യമായി ലഭ്യമാകുതുമാണ് പദ്ധതി. ഒരു തവണ പ്രവേശിക്കപ്പെ'ു കഴിഞ്ഞാല്‍ പരമാവധി 25,000 രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാകുക. ആശുപത്രി ചെലവില്‍ മുറി വാടക പ്രതിദിനം 500 രൂപയും അത്യാഹിത വിഭാഗത്തില്‍ പ്രതിദിനം 1000 രൂപ ഉള്‍പ്പെടെ ഡോക്ടറുടെ ഫീസ്, നേഴ്‌സിങ് ചാര്‍ജുകള്‍, ടെസ്റ്റുകള്‍, മരുുകള്‍ തുടങ്ങിയ എല്ലാം നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകുതാണ്.
കുടുംബനാഥന് മാത്രം നവംബര്‍ ഒിന് ശേഷം അപകടം മൂലമുണ്ടാകു മരണത്തിനോ പൂര്‍ണ അംഗവൈകല്യത്തിനോ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുതാണ്. പദ്ധതിയില്‍ അംഗത്വം ലഭിക്കു കുടുംബങ്ങള്‍ക്ക് 90 ദിവസത്തിനു ശേഷം നിലവിലുള്ള അസുഖങ്ങള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ഒരു തവണ പ്രവേശിക്കപ്പെ'ു കഴിഞ്ഞാല്‍ പരമാവധി 5000 രൂപയാണ് നിലവിലുള്ള അസുഖങ്ങള്‍ക്ക് ലഭ്യമാകുക.
ഡിസംബര്‍ ഒ് മുതല്‍ അസുഖങ്ങള്‍ക്കും നവംബര്‍ ഒ് മുതല്‍ അപകടങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുതാണ്. നിലവില്‍ 24 മണിക്കൂര്‍ നേരം അഡ്മിറ്റ് ചെയ്യു ഗുണഭോക്താക്കള്‍ക്കും അതിനു പുറമേ 141 ഡേകെയര്‍ ചികിത്സാ രീതിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി'ുണ്ട്. പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങളിലെ 65 വയസിനു മുകളിലുള്ള മുതിര്‍ പൗരന്‍മാര്‍ക്ക് നവംബര്‍ ഒ് മുതല്‍ വര്‍ഷത്തില്‍ 10,000 രൂപയുടെ സൗജന്യ ചികിത്സ അമല ആശുപത്രിയില്‍ ലഭ്യമാകുതാണ്.
പ്രതിരോധ കുത്തിവയ്പ്പുകള്‍, എയ്ഡ്‌സ് സംബന്ധമായ ചികിത്സകള്‍, വന്ധ്യത, മദ്യം, മയക്കുമരു്, ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെ' ചികിത്സകള്‍, കണ്ണട, കോടാക്‌സ് ലെന്‍സ്, ശ്രവണ സഹായി, ജന്മനായുള്ള വൈകല്യങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സകള്‍ പദ്ധതിയില്‍ ലഭ്യമല്ല. പദ്ധതിയില്‍ അംഗത്വം ലഭിക്കുതിനുള്ള പ്രവേശന ഫോമുകള്‍ ലഭ്യമാകുതിന് അതത് പ്രദേശങ്ങളില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചി'ുണ്ട്. അമല ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌കിലും എം.എല്‍.എ ഓഫിസിലും ഫോമുകള്‍ ലഭ്യമാകുതാണ്.
പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും ഫോമില്‍ രേഖപ്പെടുത്തേണ്ടതാണ്. കുടുംബനാഥന്റെ പാസ്‌പോര്‍'് സൈസ് ഫോ'ോയും അപേക്ഷാ ഫോമില്‍ പതിക്കണം. മൂു മാസം പ്രായമുള്ള കു'ി മുതല്‍ 65 വയസു വരെയുള്ള വ്യക്തികള്‍ക്ക് അംഗങ്ങളായി ചേരാവുതാണ്. ഒരു വര്‍ഷത്തേക്കാണ് പദ്ധതിയുടെ അംഗത്വ കാലാവധി. കാലാവധി പൂര്‍ത്തിയാകുതിന്റെ 30 ദിവസം മുമ്പ് ഓരോ വര്‍ഷവും പുതുക്കേണ്ടതാണ്.
അംഗമായി ചേരു കുടുംബനാഥന്റെ അംഗത്വ ഫീസ് 810 രൂപയാണ്. കുടുംബനാഥന്റെ ഭാര്യക്ക് 200 രൂപയും വിവാഹം കഴിയാത്ത ഓരോ മക്കള്‍ക്കും 150 രൂപ പ്രത്യേകം അടക്കേണ്ടതാണ്. 25 വയസു കഴിഞ്ഞ ആകു'ികള്‍ക്ക് 810 രൂപ അടച്ച് പ്രത്യേകം അംഗത്വം എടുക്കേണ്ടതാണ്. ഇതിനു പുറമേ ആകെ സംഖ്യയുടെ 18ടാക്‌സ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ക്കായി നല്‍കേണ്ടതാണ്. കാഷ്‌ലെസ് സൗകര്യം ഏതെങ്കിലും കാരണവശാല്‍ ലഭ്യമാകാതെ വാല്‍ എം.എല്‍.എ ഓഫിസ് വഴി അംഗങ്ങള്‍ക്ക് റീ ഇംപേഴ്‌സ്‌മെന്റ് സൗകര്യവും ലഭ്യമാകുതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു നോഡല്‍ ഓഫിസറെ പ്രത്യേകം ചുമതലപ്പെടുത്തിയി'ുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387103702 എ എം.എല്‍.എ യുടെ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."