വയോധികയെ തലക്കടിച്ച് കൊ സംഭവം: അന്വേഷണം ബന്ധുക്കളിലേക്കും
ചേലക്കര: പുലാക്കോട് വീ'ില്‍ ഒറ്റക്ക് താമസിയ്ക്കു വയോധികയെ തലക്കടിച്ച് വീഴ്ത്തി ശ്വാസം മു'ിച്ച് കൊ് മൃതദേഹം ചാക്കില്‍ കെ'ി ക്ഷേത്ര സമുച്ചയത്തിന് സമീപം പൊന്തക്കാ'ില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കൊല്ലപ്പെ' ചേലക്കര പുലാക്കോട് ഒടുവതൊടി വീ'ില്‍ പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (70) യുടെ അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കും കേസില്‍ പങ്കുണ്ടോയെ് പരിശോധിക്കുകയാണ് പൊലിസ്.
ബുധനാഴ്ച്ച കാലത്താണ് കോ'പ്പുറം സുബ്രഹ്മണ്യന്‍ കോവിലിന് സമീപമുള്ള കുറ്റികാ'ില്‍ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തില്‍ അടിച്ച് വാരാനെത്തിയ യുവതി മാലിന്യങ്ങള്‍ പൊന്ത കാ'ില്‍ നിക്ഷേപിക്കാനെത്തിയപ്പോഴാണ് ചാക്ക് കെ'് കണ്ടത്. വയോധികയ്ക്ക് രണ്ട് ആമക്കള്‍ ഉണ്ടെങ്കിലും ഒറ്റക്കാണ് താമസിച്ചിരുത്. ഒരു മകന്‍ എറണാകുളത്തും മറ്റൊരു മകന്‍ പുലാക്കോടുമാണ് താമസം. വയോധിക അണിഞ്ഞിരു രണ്ട് വള, മൂര പവന്‍ തൂക്കമുള്ള ചെയിന്‍, കമ്മല്‍ എിവയടക്കം ആറ് പവന്‍ സ്വര്‍ണം കാണാതായിരുു. അതുകൊണ്ടു ത െസ്വര്‍ണാഭരണങ്ങള്‍ ത'ിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയതെതാണ് പ്രാഥമിക നിഗമനം. ഇവര്‍ ഉപയോഗിച്ചിരു മൊബൈല്‍ ഫോണും വീടിന്റെ താക്കോലും മൃതദേഹത്തില്‍ നി് കണ്ടെത്തിയിരുു.
ചേലക്കര സി.ഐ വിജയകുമാരനാണ് അന്വേഷണ ചുമതല. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചി'ുണ്ടെും എത്രയും പെ'െ് അറസ്റ്റ് ചെയ്യാനാകുമെും പൊലിസ് പറയുു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."