HOME
DETAILS
MAL
ബന്ധു നിയമനം അഴിമതി തന്നെ
backup
September 23 2017 | 23:09 PM
ബന്ധു നിയമന വിഷയത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെ പരിശുദ്ധനായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്ത കണ്ടു.
പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിരന്തര പ്രതിഷേധം കൊണ്ട് മാത്രം നടക്കാതെ പോയ ഒരു നിയമനം അഴിമതി നിരോധന നിയമത്തിനുള്ളില്‍ വരില്ലെന്നാണൊ ? മറ്റു കുറ്റങ്ങള്‍ക്കും ശ്രമിക്കുന്നതു പോലെ ഇതും ശിക്ഷാര്‍ഹമല്ലേ. ഉദാഹരണതിനു ആത്മഹത്യാ ശ്രമം, നരഹത്യാ ശ്രമം ഇതൊക്കെ കുറ്റകരമാണ്.
പിന്നെ എന്ത് കൊണ്ട് ഇതിനു മാത്രം ബാധകം ആകുന്നില്ല..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."