HOME
DETAILS

ഡല്‍ഹി സൗഭാഗ്യ പവര്‍ പദ്ധതി തട്ടിപ്പാണെന്ന് കോണ്‍ഗ്രസ്

  
backup
September 27, 2017 | 2:24 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സൗഭാഗ്യ പവര്‍ പദ്ധതി തട്ടിപ്പാണെന്ന് കോണ്‍ഗ്രസ്. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതിയെന്ന ലക്ഷ്യവുമായാണ് സൗഭാഗ്യ പവര്‍ പദ്ധതി മോദി അവതരിപ്പിച്ചത്. വൈദ്യുതിയില്ലാത്തവര്‍ക്കെല്ലാം വൈദ്യുതിയെന്ന പദ്ധതി യു.പി.എ സര്‍ക്കാര്‍ നടപ്പാക്കി വന്നതാണ്. രാജിവ് ഗാന്ധി വൈദ്യുതീകരണ പദ്ധതിയെന്ന പേരിലായിരുന്നു യു.പി.എ സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. എന്നാല്‍ ഇതിന്റെ പേര് മാറ്റി മോദി സ്വന്തം പദ്ധതിയെന്ന പേരില്‍ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് എ.ഐ.സി.സി വക്താവ് ഗൗരവ് ഗൊഗോയി ആരോപിച്ചു. മറ്റുപല പദ്ധതികളുമെന്ന പോലെ പേരുമാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

uae
  •  a month ago
No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  a month ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  a month ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  a month ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  a month ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  a month ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  a month ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  a month ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  a month ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  a month ago