HOME
DETAILS
MAL
പൊതുപരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
backup
September 28 2017 | 01:09 AM
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടിപോലുള്ളവയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ എസ്. വൈദ്യനാഥന്‍, ആര്‍. സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."