HOME
DETAILS
MAL
കൊലപാതക കേസ്: ബി.എസ്.പി എം.എല്‍.എയെ വെറുതെ വിട്ടു
backup
September 28 2017 | 01:09 AM
ലഖ്നൗ: മൗ ജില്ലയില്‍ 2009ല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട ബി.എസ്.പി എം.എല്‍.എ മുഖ്താര്‍ അന്‍സാരിയെയും കൂട്ടുപ്രതികളെയും കോടതി കുറ്റവിമുക്തനാക്കി. മൗ ജില്ലാ കോടതിയാണ് കുറ്റവിമുക്തരാക്കിയത്. നിലവില്‍ ബാന്ധ ജയിലില്‍ വിചാരണത്തടവുകാരനാണ് എം.എല്‍.എ. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയതെന്ന് അന്‍സാരിയുടെ അഭിഭാഷകന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."