HOME
DETAILS
MAL
വേങ്ങരയില്‍ 72.12 ശതമാനം പോളിങ്
backup
October 12 2017 | 20:10 PM
വേങ്ങര: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലെ പോളിങ് ശതമാനം ഉയര്‍ന്നു. അന്തിമ കണക്ക് പ്രകാരം 1,22,610 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 72.12 ആണ് പോളിങ് ശതമാനം.
56,550 പുരുഷന്മാരും 66,030 സ്ത്രീകളും വോട്ടവകാശം വിനിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."