HOME
DETAILS
MAL
ട്രെയിന്‍ സമയം പുനഃക്രമീകരിച്ചു
backup
October 14 2017 | 23:10 PM
തിരുവനന്തപുരം: ഇന്ന് രാവിലെ 6.10 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേï തിരുവനന്തപുരം ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു. രാവിലെ പതിനൊന്നരക്ക് മാത്രമേ പുറപ്പെടുകയുള്ളൂ. പെയറിങ് ട്രെയിന്‍ വൈകിയോടുന്നതിനാലാണ് സമയ മാറ്റമെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."