HOME
DETAILS

സേവനത്തിന് സമ്മാനം; ദസ്‌ന ജയിലിലെ ഡെന്റല്‍ ക്ലിനിക് ഇനി ആരുഷി

  
backup
October 19, 2017 | 9:31 AM

national19-10-17-arushi

ലക്‌നോ: മകളുടെ കൊലപാതകികളെന്ന പേരില്‍ തടവറയില്‍ കഴിയേണ്ടി വന്ന തല്‍വാര്‍ ദമ്പതികള്‍ക്ക് ജയിലിലെ അവരുടെ സേവനത്തിന് ഒരു സ്‌നേഹ സമ്മാനം. ജയിലിലെ ഡെന്റ്ല്‍ ക്ലിനിക്കിന്റെ പേര് ആരുഷി എന്ന് ആക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദന്ത ഡോക്ടര്‍മാരായ ദമ്പതികള്‍ ജയിലില്‍ നല്‍കിയ സേവനം മുന്‍ നിര്‍ത്തിയാണ് തീരുമാനം.

ഇക്കാര്യം എത്രയും പെട്ടെന്ന് തല്‍വാര്‍ ദമ്പതികളെ  നേരിട്ട് അറിയിക്കുമെന്ന് ജയില്‍ മന്ത്രി പറഞ്ഞു.

ഇവര്‍ വരുന്നതു വരെ ക്ലിനിക്ക് തീര്‍ത്തും പ്രവര്‍ത്തന രഹിതമായിരുന്നു. ഇവരെത്തിയ ശേഷം തടവുകാരുടെ ദന്ത സംബന്ധിയായ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമായി തുടങ്ങി- മന്ത്രി പറഞ്ഞു.

ജയില്‍ മോചിതരായപ്പോള്‍ ജയിലില്‍ സേവനം തുടരാന്‍ തയ്യാറാണെന്ന് തല്‍വാര്‍ ദമ്പതികള്‍ അറിയിച്ചിരുന്നു. 2008ലാണ് ഇവരുടെ മകള്‍ ആരുഷിയേയും വേലക്കാരനേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണ്‌പ്പെടുന്നത്. ദുരഭിമാനക്കൊലയാണെന്നാരോപിച്ച് സി.ബി.ഐ തല്‍വാര്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. 2013 മുതല്‍ ദസ്‌ന ജയിലിലായിരുന്നു ദമ്പതികള്‍.

ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ഇവരെ വെറുതെ വിടുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  2 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  2 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  2 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  2 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  2 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  2 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago