HOME
DETAILS

ഗെയില്‍ പദ്ധതി: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ലീഗ്

  
backup
October 26 2017 | 21:10 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8


കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലയിലെ ആറു മണ്ഡലങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
ധാരാളം വീടും സ്ഥലവും നൂറുകണക്കിനു കാര്‍ഷിക ഭൂമിയും ഫലവൃക്ഷങ്ങളും നശിപ്പിച്ചും ആവാസവ്യവസ്ഥ തകര്‍ത്തും ഗെയില്‍ അധികൃതര്‍ മുന്നേറുമ്പോള്‍ തടയേണ്ട പൊലിസും ഭരണകൂടവും അവരുടെ പിണയാളുകളായി മാറുന്ന കാഴ്ച അപലപനീയമാണ്. ഇരകളെ കേള്‍ക്കാന്‍ പോലും തയാറാകാതെയുള്ള ഏകപക്ഷീയ നടപടികള്‍ സര്‍ക്കാരും ഗെയില്‍ അധികൃതരും നിര്‍ത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. എന്‍.സി അബൂബക്കര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.എ റസാഖ്, വി.എം ഉമര്‍, പി. ശാദുലി, പി. അമ്മദ്, കെ.എ ഖാദര്‍, സി.പി ചെറിയ മുഹമ്മദ്, എം.എ മജീദ്, അഹ്മദ്കുട്ടി ഉണ്ണികുളം, ഇബ്രാഹിം എളേറ്റില്‍, സി.കെ.വി യൂസുഫ്, നജീബ് കാന്തപുരം, സൂപ്പി നരിക്കാട്ടേരി, വി.പി ഇബ്രഹിംകുട്ടി, അഹ്മദ് പുന്നക്കല്‍, റഷീദ് വെങ്ങളം, കെ. മൊയ്തീന്‍കോയ, വി.കെ ഹുസൈന്‍കുട്ടി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍, ഒ.കെ കുഞ്ഞബ്ദുല്ല, സി.കെ മൊയ്തു, സാജിദ് നടുവണ്ണൂര്‍, ഖാലിദ് കിളിമുണ്ട, സി.ടി സക്കീര്‍ ഹുസൈന്‍, മൂസ പെരുവയല്‍, കെ.കെ ആലിക്കുട്ടി, സാജിദ് കോറോത്ത്, ടി.കെ മുഹമ്മദ്, നസീര്‍ വളയം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  21 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  21 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  21 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  21 days ago