HOME
DETAILS

'ചന്ദ്രഗിരി പുഴക്ക് സംരക്ഷണഭിത്തി നിര്‍മിക്കണം'

  
backup
October 30, 2017 | 6:40 PM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95


കാസര്‍കോട്: ചന്ദ്രഗിരി പുഴയുടെ തുരുത്തി തെക്കെ ഭാഗത്ത് തീര സംരക്ഷണത്തിന് വേണ്ടി കരിങ്കല്‍ ഭിത്തി അടിയന്തരമായി നിര്‍മിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ പതിനാലാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധമായ യോഗം ടി. എച്ച് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷനായി. കെ.എം സൈനുദ്ധീന്‍ ഹാജി, ഇബ്രാഹിം ഹാജി, ടി.എം.എ തുരുത്തി, റഷീദ് തുരുത്തി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 800 രൂപ കുറഞ്ഞു

Kerala
  •  2 days ago
No Image

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി

Kerala
  •  2 days ago
No Image

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

Kerala
  •  2 days ago
No Image

കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Kerala
  •  2 days ago
No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  2 days ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  2 days ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  2 days ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  2 days ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  2 days ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  2 days ago