HOME
DETAILS

വൈദ്യുതിയില്‍ സ്വയംപര്യാപ്തത കൈവരിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത്

  
backup
October 30, 2017 | 6:41 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af


തൃക്കരിപ്പൂര്‍: വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത്.
പഞ്ചായത്ത് കെട്ടിടത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പഞ്ചായത്ത് കെട്ടിടത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നത്.
11000 വാട്ട് കണ്‍ക്ടഡ് ലോഡുള്ള കെട്ടിടത്തില്‍ കെല്‍ട്രോണ്‍ന്റെ സാഹയത്തോടെയാണ് സോളാര്‍ പാനലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.
ഇതിനായി 13.2 ലക്ഷം രൂപയാണ് ചിലവ്. പഞ്ചായത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായ കുടുംബശ്രീ, എല്‍.എസ്.ജി, കൃഷിഭവന്‍ എന്നീ കെട്ടിടങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നുണ്ട്. മിച്ചംവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍പന നടത്തും.
ഉല്‍പാദിപ്പിക്കുന്ന വൈദ്യുത യൂനിറ്റിന് കെ.എസ്.ഇ.ബി ഇന്‍സന്റീവ് നല്‍കും. ആഗസ്റ്റ് അവസാനത്തോടെ കെ.എസ്.ഇ.ബി ലൈനിലേക്ക് ലഭിച്ച വൈദ്യുതിയുടെ മാര്‍ക്കറ്റ് വില പഞ്ചായത്തിന് ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  a day ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  a day ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  a day ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  a day ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  a day ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  a day ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  a day ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  a day ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  a day ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  a day ago