മഫാസ് - സിവില്‍ സര്‍വിസ് പരിശീലന പദ്ധതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ്, സലാല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ മഫാസ് - യു.പി.എസ്.സി സിവില്‍ സര്‍വിസ് പരിശീലന പദ്ധതിയുടെ പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍നിന്ന് 22 പേരെ തെരഞ്ഞെടുത്തു. പ്രവേശന പരീക്ഷയുടെ ഫലം ംംം.സെളൈ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പേരും രജിസ്‌ട്രേഷന്‍ നമ്പറും താഴെ കൊടുക്കുന്നു. (റാങ്ക്,നമ്പര്‍,പേര് എന്ന ക്രമത്തില്‍) 1.ടഠങ253 മിസ്ബാഹ് ടി.പി, 2. ടഠങ149 യാസര്‍,3. ടഠങ109 അസറുദ്ദീന്‍,4.ടഠങ116 മക്‌സൂദ് പി.പി,5.ടഠങ130 മുഹമ്മദ് സിനാന്‍ പി,6.ടഠങ123 മുഹമ്മദ് മിര്‍ദാസ്,7.ടഠങ154 മുഹമ്മദ് മുഹ്‌സിന്‍, 8.ടഠങ133 മുഹമ്മദ് വാസില്‍9.ടഠങ139 റബീഹ്,10.ടഠങ106 അന്‍വര്‍ വി.പി,11.ടഠങ128 മുഹമ്മദ് സാലിം,12.ടഠങ148 ഉസ്മാന്‍ ശഫീഖ് സി.പി,13.ടഠങ168 മുഹമ്മദ് ആശിഖ്,14.ടഠങ117 മുഹമ്മദ് അബ്ദുല്ല ശമീം,15.ടഠങ179 ഫസലുദ്ദീന്‍,16.ടഠങ189 മുഹമ്മദ് മുഷ്‌റഫ്,17.ടഠങ194 മുഹമ്മദ് സാജിദ്,18.ടഠങ105 അനസ് എം,19.ടഠങ121 മുഹമ്മദ് അഫ്‌സല്‍,20.ടഠങ196 നസീഫ്,21.ടഠങ113 ജമാലുദ്ദീന്‍,22.ടഠങ182 മുഹമ്മദ് സിനാന്‍ പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."