HOME
DETAILS
MAL
കേരളപ്പിറവി: ഗവര്‍ണര്‍ ആശംസ നേര്‍ന്നു
backup
November 01 2017 | 01:11 AM
തിരുവനന്തപുരം : ഗവര്‍ണര്‍ പി. സദാശിവം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസ നേര്‍ന്നു. ഒരു പുതിയ വികസനമാതൃക സൃഷ്ടിക്കാന്‍ കേരളത്തെ സഹായിക്കാനും കേരളീയ സമൂഹത്തെ എന്നെന്നും സമ്പന്നമാക്കിയ സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സൗരഭ്യം നിലനിര്‍ത്താനും കൈകോര്‍ക്കാമെന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."