HOME
DETAILS
MAL
സര്‍ക്കാര്‍ നീക്കം ജനകീയമായി നേരിടും: എസ്.ഡി.പി.ഐ
backup
November 02 2017 | 19:11 PM
കോഴിക്കോട്: ജനാധിപത്യ രീതിയില്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എസ്.ഡി.പി.ഐ. ജനവാസ പ്രദേശത്തുകൂടി പൈപ്പ്ലൈന് കടന്നുപോകുന്നത് എന്തിനാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."