HOME
DETAILS

വാര്‍ഷിക പദ്ധതി അംഗീകാരം: പെരുമ്പടപ്പ് ബ്ലോക്ക് ഒന്നാമത്

  
backup
August 13 2016 | 21:08 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%82


ചങ്ങരംകുളം: 2016-17 വാര്‍ഷിക പദ്ധതി ഓണ്‍ലൈനായി സമര്‍പ്പിച്ച് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 9.8 കോടി രൂപയുടെ അടങ്കല്‍ തുകക്കുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
ഓണ്‍ലൈന്‍ പദ്ധതി സമര്‍പ്പണത്തില്‍ തൃശൂര്‍ ജില്ല ഇപ്പോള്‍ മൂന്നാമതാണ്. കൃതൃമായ ആസൂത്രണത്തിലൂടെയും, ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ് സ്ഥാപനം ഈ നേട്ടം കൈവരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വര്‍ക്കിങ് ഗ്രൂപ്പ് പുനഃസംഘടനയും, മീറ്റിങ്ങും നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോക്ക് ഗ്രാമസഭ, വികസന സെമിനാര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും ബജറ്റ് അവതരണവും നടത്തിയിരുന്നു.
എന്നാല്‍ പ്ലാന്‍ സൈറ്റിന്റെ സാങ്കേതികമായ തടസം മൂലം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ അഞ്ച് മാസമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മാര്‍ച്ചിന് മുന്‍പ്തന്നെ അംഗീകാരം ലഭിച്ച മുഴുവന്‍ പദ്ധതികളും നിര്‍വഹണം നടത്തി 100 ശതമാനം നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയും ജീവനക്കാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  13 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  23 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  27 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  43 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago