HOME
DETAILS

സെര്‍വര്‍ തകരാര്‍: വാട്‌സ് ആപ്പ്‌ രണ്ടു മണിക്കൂര്‍ നിശ്ചലമായി

  
backup
November 03, 2017 | 11:08 AM

whatsapp-down-not-working-connecting-login-messages

ന്യൂഡല്‍ഹി: സെര്‍വര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയയായ വാട്‌സ് ആപ്പ്‌  അല്‍പനേരം പണിമുടക്കി. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാട്‌സ് ആപ്പ്‌  പണിമുടക്കിയത്. രണ്ടു മണിക്കൂറിനു ശേഷമാണ് തകരാര്‍ പരിഹരിച്ചത്.

വാട്‌സ് ആപ്പില്‍ മെസേജ് അയക്കാനോ സ്വീകരിക്കാനോ ഇതുമൂലം സാധിച്ചില്ല. ഇതു മൂലം ലോകത്താകമാനമുള്ള ഉപഭോക്താക്കള്‍ വലഞ്ഞു. എന്നാല്‍, ചിലയിടങ്ങളില്‍ മാത്രമാണ് തകരാറുണ്ടായതെന്നും പറയുന്നുണ്ട്.

തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആളുകള്‍ #whatsappdown എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തു പ്രതിഷേധമറിയിച്ചു. ഇതിനു ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യമായി കാറുകൾ റെയിൽ മാർഗം അബുദബിയിലെത്തിച്ചു

uae
  •  13 hours ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

Kerala
  •  13 hours ago
No Image

ലോകം മരുന്ന് ക്ഷാമത്തിലേക്ക്; യുദ്ധം മുറുകുന്നു, പാരാസെറ്റമോളിനും ഗർഭനിരോധന മാർഗങ്ങൾക്കും തീവില

International
  •  13 hours ago
No Image

തൃശൂർ വെടിക്കെട്ട് ദുരന്തം: പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ ഉയരുന്നു

Kerala
  •  14 hours ago
No Image

എഎപിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ 7 എംപിമാർ ബിജെപിയിലേക്ക്

National
  •  14 hours ago
No Image

ചൂട് കടുക്കുന്നു: സ്‌കൂള്‍ യൂനിഫോം ഒഴിവാക്കാം, പരിശീലനങ്ങള്‍ 10.30ഓടെ അവസാനിപ്പിക്കണം; ബാലാവകാശ കമ്മീഷന്‍

Kerala
  •  14 hours ago
No Image

പ്ലേറ്റിൽ ഭക്ഷണം ബാക്കിയായതിനെ ചൊല്ലി തർക്കം: ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; കാന്റീൻ നടത്തിപ്പുകാരനടക്കം ഏഴ് പേർക്കെതിരെ കേസ് 

National
  •  14 hours ago
No Image

'ബംഗാളിൽ താമര വിരിയും, ടിഎംസി പൂജ്യം സീറ്റിൽ ഒതുങ്ങും'; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  14 hours ago
No Image

അഞ്ജനയുടെ മരണം: ആൺസുഹൃത്തിന് പങ്കുണ്ടോ? ദുരൂഹതയാരോപിച്ച് കുടുംബം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  14 hours ago
No Image

വേണം ജാഗ്രത, വേനലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരാന്‍ സാധ്യത; കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം

Kerala
  •  14 hours ago