HOME
DETAILS
MAL
കരിപ്പൂരില്‍ 9.25 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
backup
November 06 2017 | 01:11 AM
കൊണ്ടോട്ടി: ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 9.25 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി യാത്രക്കാരന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പാലക്കാട് കൈപ്പുറം സ്വദേശി അബ്ദുല്‍ അസീസില്‍(27) നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോനക്കിടെ കേന്ദ്ര സുരക്ഷാ സേനയാണ് ഇയാളെ കറന്‍സിയുമായി പിടികൂടിയത്. ഒമാന്‍,സഊദി രാജ്യങ്ങളുടെ കറന്‍സികളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."