HOME
DETAILS

എല്‍ദോ എബ്രഹാം എം.എല്‍.എക്ക് സ്വീകരണം നല്‍കി

  
backup
August 13, 2016 | 10:01 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8b-%e0%b4%8e%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95


മൂവാറ്റുപുഴ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് കേരള മൂവാറ്റുപുഴ യൂനിറ്റ് എല്‍ദോ എബ്രഹാം എം.എല്‍.എ ക്ക് സ്വീകരണം നല്‍കി.
പുതിയ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ പൊതു വിപണിയില്‍ ലഭ്യമാക്കുക, ഹരിത ട്രിബ്യൂണല്‍ വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഓട്ടോമൊബൈല്‍ തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനവും എം.എല്‍.എക്ക് നില്‍കി.
സ്വീകരണ യോഗം അസ്സോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.എം ഷംസുദ്ദീന്‍ അധ്യക്ഷനായിരുന്നു.
ജില്ലാ ട്രഷറര്‍ വിന്‍സന്റ് പോള്‍, യൂനിറ്റ് സെക്രട്ടറി ഫെന എന്‍ പോള്‍, ട്രഷറര്‍ അലി അള്‍ട്ടിമ, എക്‌സിക്യൂട്ടീവ് സമിതി അംഗം കെ ബി അന്‍സാര്‍, ദിനില്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  21 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  21 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  21 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  21 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  21 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  21 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  21 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  21 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  21 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  21 days ago