HOME
DETAILS

വഴിയാധാരമായി വഴിയോരക്കച്ചവടക്കാര്‍ 

  
backup
November 08 2017 | 06:11 AM

08-11-17-noteban-stories12
തിരുവനന്തപുരം: നോട്ട്‌നിരോധനം വഴിയോരക്കച്ചവടക്കാരെ മുഴുവന്‍ ഏറെക്കാലം വഴിയാധാരമാക്കി. മാസങ്ങള്‍ പട്ടിണിയും പരിവട്ടവുമായി അവര്‍ക്കു കഴിയേണ്ടിവന്നു. ഇന്നും അതിന്റെ ആഘാതത്തില്‍നിന്നു കരകയറാന്‍ അവരില്‍ മഹാഭൂരിപക്ഷത്തിനുമായിട്ടില്ല. 
സീസണുകളില്‍ വഴിയോരക്കച്ചവടത്തിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും ധാരാളം പേര്‍ കേരളത്തിലെത്തിയിരുന്നു. എന്നാല്‍, നോട്ടുനിരോധനത്തോടെ കച്ചവടത്തിനെത്തിയവര്‍ക്കു പണിക്കൂലിപോലും കിട്ടാത്ത സ്ഥിതിയായി. പലരും വ്യാപാരം നിര്‍ത്തിപ്പോയി. ഉന്തുവണ്ടികളിലും മറ്റു വാഹനങ്ങളിലും സാധനങ്ങള്‍ നിറച്ചു വഴിയോരങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്കു നോട്ടു നിരോധിച്ച സമയം ഇന്ധനച്ചെലവ് ഒക്കാതെ വന്നു.

പച്ചക്കറി, പഴവര്‍ഗങ്ങള്‍, തുണി, ചെരിപ്പ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, പഴയ സാധനങ്ങള്‍ തുടങ്ങിയവയാണ് വഴിയോരക്കച്ചവടക്കാര്‍ വിറ്റിരുന്നത്. അത്യാവശ്യസാധനങ്ങളല്ലാത്തതിനാല്‍ നാട്ടുകാര്‍ വഴിയോരക്കച്ചവടത്തെ പൂര്‍ണമായി അവഗണിച്ചു. സാധനങ്ങള്‍ എടുത്താല്‍ അന്നുതന്നെ വിറ്റാലും ഇല്ലെങ്കിലും തിരിച്ചുകൊടുക്കാനാകില്ല. പച്ചക്കറിയും പഴവര്‍ഗവുമെല്ലാം അടുത്തദിവസത്തേയ്ക്കു കേടാകും. ഇതോടെ വ്യാപാരത്തിനായി എടുക്കുന്ന സാധനങ്ങളുടെ അളവു പകുതിയിലും താഴെയായി.
2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ എത്തിയെങ്കിലും വഴിയോരക്കച്ചവടക്കാര്‍ സാധനങ്ങള്‍ വാങ്ങിയതിനു ചില്ലറ നല്‍കാന്‍ കഴിയാത്തതിനാല്‍ ആ കച്ചവടവും ഇല്ലാതായി.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  7 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  7 days ago