HOME
DETAILS
MAL
സുധീരന് ധൈര്യമില്ലെന്ന് കോടിയേരി
backup
November 15 2017 | 04:11 AM
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോട് ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നുചോദിക്കാനുള്ള ധൈര്യം സുധീരനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കുനേരെ വരുന്നത്. സോളാര്‍ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധതിരിക്കല്‍ എന്ന അജന്‍ഡയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."