HOME
DETAILS
MAL
പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്
backup
November 18 2017 | 05:11 AM
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടം പൊയിലിലെ പാര്ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.
പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ ഇതിനായി എം.എല്‍.എ ഒരപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റേതായി സമര്‍പ്പിച്ചിട്ടുള്ളത്.
kakkadampoyil, pv anwar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."