HOME
DETAILS

അഞ്ചിലൊരു സ്ത്രീയും ഓണ്‍ലൈന്‍ പീഡനമേല്‍ക്കുന്നു: റിപ്പോര്‍ട്ട്

  
backup
November 20 2017 | 12:11 PM

one-in-five-women-victim-of-online-harassment-report

ലോകത്തെ അഞ്ചിലൊരു സ്ത്രീയും ഓണ്‍ലൈനിലൂടെ ശല്യപ്പെടുത്തലിന് വിധേയമാവുന്നുവെന്ന് പഠനം. 4000 സ്ത്രീകള്‍ക്കിടയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ അധിക സ്ത്രീകളും ശല്യപ്പെടുത്തലിന് വിധേയമാവുന്നത്. ലൈംഗികതയോ സ്ത്രീ വിരുദ്ധമോ ആയ പീഡനങ്ങളാണ് പകുതി സ്ത്രീകളും ഓണ്‍ലൈനിലൂടെ അനുഭവിക്കുന്നത്. കാല്‍ഭാഗം സ്ത്രീകള്‍ക്ക് ശാരീരിക, ലൈംഗിക ഭീഷണി നേരിടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

60 ശതമാനം പീഡനവും വംശീയവും ലൈംഗികതയും നിറഞ്ഞതായിരിക്കും. വിരട്ടലിന്റെയും വിഷമയത്തിന്റെയും ഇടമാണ് അധിക സ്ത്രീകള്‍ക്കും ഇന്റര്‍നെറ്റ്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ സ്ത്രീകള്‍ക്കേല്‍ക്കുന്ന പീഡനം രഹസ്യമൊന്നുമല്ല. പക്ഷെ, സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് പഠനമെന്ന് ആംനസ്റ്റ് ഗവേഷക അസ്മിന ധ്രോഡിയ പറഞ്ഞു.

ഓണ്‍ലൈന്‍ ശല്യപ്പെടുത്തലിന് വിധേയമായ സ്ത്രീകളില്‍ 41 ശതമാനം പേരും ദൈനംദിന ജീവിതത്തില്‍ സുരക്ഷാ ഭീഷണി നേരിടുന്നു. കുടുംബത്തിലും ഭീഷണി നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago